മണ്ണൂർ സിറിയൻ ക്രിസ്ത്യൻ കണ്‍വെൻഷനും പെരുന്നാളിനും( 2015 ) കൊടികയറ്റി
 
 

 മണ്ണൂർ സിറിയൻ  ക്രിസ്ത്യൻ കണ്‍വെൻഷനും  പെരുന്നാളിനും ജനുവരി 4 ആം തിയതി വി . കുർബാനയ്ക്ക് ശേഷം  പള്ളി  വികാരി  ഫാ . ബഹനാൻ  പതിയാരത്തുപറമ്പിൽ  കാശീശാ പെരുന്നാൾ  കൊടികയറ്റി .