യൂത്ത് സണ്‍ഡേ 2011
മണ്ണൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓണത്തിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള യൂത്ത് സണ്‍ഡേ ഈ വര്‍ഷംസെപ്റ്റംബര്‍ മാസം 11 തിയതി ഞായറാഴ്ച അഭിവന്ദ്യ ഏലിയാസ് മാര്‍ അത്തനാസ്യോസ് തിരുമേനി യുടെ ( പ്രസിഡന്റ് , വിശ്വാസ സംരക്ഷണ സമതി ) മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു . എല്ലാവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.
കര്യപരുപടി ( 11-09-2011 )
8.00 AM : വി. കുര്‍ബാന
അഭിവന്ദ്യ ഏലിയാസ് മാര്‍ അത്തനാസ്യോസ് തിരുമനസുകൊണ്ട്
11.00 AM : ബൈബിള്‍ ക്ലാസ്സ് - ജോര്‍ജ് പറവൂര്‍
1 .00 PM : ഓണസദ്യ
2 .00 PM : സാധുക്കള്‍ക്ക് അരി വിതരണം
|