2012 ജനുവരി 6 മുതല്‍ 14 വരെ
ശ്രേഷ്ഠ ബാവായും, അഭിവന്ദ്യ തിരുമേനിമാരും, കേന്ദ്ര- സംസ്ഥാന - മന്ത്രിമാര്‍, MP, MLA മാര്‍, പ്രഗത്ഭരായ സുവിശേഷകര്‍ എന്നിവരും പങ്കെടുക്കുന്നു.
പ്രാര്‍ത്ഥിക്കുക... സംബന്ധിക്കുക... അനുഗ്രഹം പ്രാപിക്കുക...
ജനുവരി 6 വൈകിട്ട് 5.30 നു ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം
അദ്ധ്യക്ഷന്‍ -
ശ്രേഷ്ഠ കാതോലിക്ക ബാവാ
ഉദ്ഘാടനം -
ശ്രീ. വയലാര്‍ രവി ( കേന്ദ്ര മന്ത്രി, Minister of Overseas Indian Affairs )
ശതാബ്ദി ലോഗോ പ്രകാശനം -
ശ്രീ. കെ. ബാബു ( സംസ്ഥാന മന്ത്രി, Minister of Excise, Ports, Harbour Engineering, Airports. )
പെന്‍ഷന്‍ വിതരണോദ്ഘാടനം - ശ്രീ കെ. പി. ധനപാലന്‍ എം. പി.
അനുഗ്രഹപ്രഭാഷണം -
അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ( സിനഡ് സെക്രട്ടറി )
ആശംസകള്‍ -
അഭി. എബ്രഹാം മാര്‍ സേവേറീയോസ് മെത്രാപ്പോലീത്ത ( അങ്കമാലി മേഖല മെത്രാപ്പോലീത്ത )
അഭി. മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ( മേഖല മെത്രാപ്പോലീത്ത )
ശ്രീ. വി. പി. സജീന്ദ്രന്‍ എം. എല്‍. എ.
ശ്രീ. സാജു പോള്‍ എം. എല്‍. എ.
ശ്രീ. കെ. കെ. സോമന്‍ ( പ്രസിഡന്റ് , മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് )
ശ്രീ. ജോസ് തോമസ് ( മെമ്പര്‍ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് )
ശതാബ്ദി ആഘോഷത്തിന്റെയും കണ്‍വെന്‍ഷന്റെയും പെരുന്നളിന്റെയും തത്സമയസംപ്രേഷണം പള്ളിയുടെ വെബ്‌സൈറ്റില്‍ ( www.mannoorpally.com ) ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ അടങ്ങുന്ന പെരുന്നാള്‍ നോട്ടീസ് പള്ളി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( www.mannoorpally.com )
|