മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ശതാബ്ദി ഉദ്ഘാടനവും കണ്‍വന്‍ഷനും പെരുന്നാളും പള്ളിയുടെ വെബ്‌സൈറ്റില്‍ Live Telecast ഉണ്ടായിരിക്കുന്നതാണ്. 2012 ജനുവരി 6, 4.00PM നു Live Telecast ആരംഭിക്കുന്നതാണ്. തുടര്‍ന്നു എല്ലാ ദിവസത്തേയും കണ്‍വന്‍ഷന്‍, വൈകിട്ട് 6.00PM Live Telecast ഉണ്ടായിരിക്കുന്നതാണ്. |