മണ്ണൂര്‍ സെന്റ് ജോര്‍ജ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും ശതാബ്തി ആഘോഷ സമാപനവും കണ്‍വന്‍ഷനും പെരുന്നാളും 2013 ജനുവരി 5 മുതല്‍ 14 വരെ നടത്തപ്പെടുന്നു.
ശ്രേഷ്ഠ കാതോലിക്ക ബാവയും അഭി. തിരുമേനിമാരും ബഹു. വൈദീകരും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ MP, MLA മാര്‍ പ്രഗല്‍ഭരായ സുവിശേഷകര്‍ എന്നിവരും പങ്ങെടുക്കുന്നു. |