മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോള്‍ ഗാനമത്സരം 2013 ജനുവരി 4 തിയതി വെള്ളിയാഴ്ച വൈകിട്ട് 6.30 PM മുതല്‍ 9.30 PM വരെ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു.
കരോള്‍ ഗാനമത്സരം പള്ളിയുടെ വെബ്സൈറ്റില്‍ ( www.mannoorpally.com ) 6.00 PM മുതല്‍ ലൈവ് വെബ്കാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. |