മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോള്‍ ഗാനമത്സരം 2013 ജനുവരി 4 തിയതി വെള്ളിയാഴ്ച വൈകിട്ട് 6.30 PM മുതല്‍ 9.30 PM വരെ പള്ളിയില്‍ വച്ചു നടത്തപ്പെട്ടു. വിവധ പള്ളികളില്‍ നിന്നായി 8 team - കള്‍ മത്സരിച്ചു.