പരിശുദ്ധനായ യെൽദൊ മാർ ബസേലിയോസ് ബാവയുടെ നാമത്തിൽ ഉള്ള കീഴില്ലം കുരിശിൻ തോട്ടിയുടെ കൂദാശ ബഹുമാനപ്പെട്ട ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ അഫ്രേം തിരുമനസുകൊണ്ട് ഒക്ടോബർ മാസം 1 ആം തിയതി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു . വിശദ വിവരങ്ങൾ നോട്ടീസ് മുഖേന പിന്നീടു അറിയിക്കുന്നതാണ് . |