100 - മത് മണ്ണൂർ സിറിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ ഉത്ഘാടനം പെരുമ്പാവൂർ മേഖല മെത്രാപോലിത്ത അഭി. മാത്യൂസ് മാർ അഫ്രേം തിരുമേനി നിർവഹിച്ചു.